Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Celebration

Europe

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ക്രി​സ്മ​സും ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി​യും ആ​ഘോ​ഷി​ച്ചു

സൂ​റി​ച്ച്: പ്ര​വാ​സ​ലോ​ക​ത്തെ വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യും സാം​സ്കാ​രി​ക ത​നി​മ​യും ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ള്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ എ​ഗി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് ഇ​ര​ട്ടി മ​ധു​ര​മാ​യി.

ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി​യും ക്രി​സ്മ​സും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ച​ത് ച​രി​ത്ര​പ​ര​മാ​യ ആ​ത്മീ​യ ചൈ​ത​ന്യ സം​ഗ​മ​വേ​ദി​യാ​യി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി അ​ര്‍​പ്പി​ക്ക​പ്പെ​ട്ട കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ത​യ്യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ്രാ​ർ​ഥ​നാ​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ന്ന കു​ര്‍​ബാ​ന​യ്ക്കി​ടെ അ​ദ്ദേ​ഹം ന​ല്‍​കി​യ സ​ന്ദേ​ശം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ഴ​ത്തി​ലു​ള്ള ഉ​ള്‍​ക്കാ​ഴ്ച പ​ക​ര്‍​ന്നു.

 

District News

അ​ഞ്ച​ല്‍ വൈ​എം​സി​എ ക്രി​സ്മ​സ് ആ​ഘോ​ഷം നടത്തി

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ വൈ​എം​സി​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ലെ വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക്രി​സ്തു​മ​സ് ആ​ഘോ​ഷം സെ​ന്റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ റ​വ.ഡോ. തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ദൈ​വീ​ക അം​ശം ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ജീ​വി​ത​ത്തി​ന്‍റെ അ​ര്‍​ത്ഥം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ക്രി​സ്മ​സി​ന് പ്ര​സ​ക്തി​യു​ള്ള​ത്. ദൈ​വം മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ചു എ​ന്നു​ള്ള​താ​ണ് ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​സ​ക്തി. ആ ​ദൈ​വീ​ക​അം​ശം മ​നു​ഷ്യ​ന് നി​ല​നി​ല്‍​ക്കു​ന്നി​ട​ത്തോ​ളം മ​നു​ഷ്യ​സ​മൂ​ഹം ന​ന്മ​യി​ല്‍ മു​ന്നേ​റു​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ വൈ​എം​സി​എ പ്ര​സി​ഡന്‍റ് ഫാ. ​ബോ​വ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റ​വ. തോ​മ​സ് ടി. ​വ​ര്‍​ഗീ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, റ​വ. ഏ​ബ്ര​ഹാം തോ​മ​സ്, റ​വ. ബി​ബി​ന്‍ ബി. ​മാ​ത്യു, വൈ​എം​സി​എ സെ​ക്ര​ട്ട​റി അ​ല​ക്‌​സാ​ണ്ട​ര്‍ മ​ത്താ​യി, റി​ലീ​ജി​യ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി, പു​ന​ലൂ​ര്‍ സ​ബ് റീ​ജണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഞ്ച​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി, അ​ഞ്ച​ല്‍ സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മാ​പ​ള്ളി, ആ​ല​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി, അ​ഞ്ച​ല്‍ ക​ണ്ണം​കോ​ട് ജെ​റു​സ​ലേം മാ​ര്‍​ത്തോ​മ്മാ​പ​ള്ളി, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് എ​ന്നീ ഗാ​യ​ക സം​ഘ​ങ്ങ​ള്‍ ക​രോ​ള്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

District News

മ​ഹാ ജൂ​ബി​ലി റാ​ലി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും


മ​ണി​മ​ല: വെ​ളി​ച്ചം ലോ​ക​ത്തി​ൽ പി​റ​ന്ന നാ​ളി​ന് 2025 വ​ർ​ഷം തി​ക​യു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ദൈ​വ​പു​ത്ര​ന്‍റെ ജ​ന​നം അ​നു​സ്മ​രി​ച്ച് മ​ഹാ ജൂ​ബി​ലി റാ​ലി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ത്തി.


മ​ണി​മ​ല ഹോ​ളി​മാ​ഗി പ​ള്ളി വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ ഇ​ട​വ​ക​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, മ​ണി​മ​ല ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി എ​ന്നീ സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

 മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ക്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ബി​നു ചി​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി തോ​മ​സ്, ഹെ‍​ഡ്മി​സ്ട്ര​സു​മാ​രാ​യ പി.​എ​സ്. മി​നി​മോ​ൾ, മെ​ർ​ലി​ൻ സേ​വ്യ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കരോ​ൾ ഗാ​ന​ാലാപനവും കേ​ക്ക് വി​ത​ര​ണ​വും ന​ട​ത്തി.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ​സം​ഘം ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ർത്തോമ്മാ ​സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നം സു​വി​ശേ​ഷ സേ​വി​കാ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യാ​ഴാ​ഴ്ച ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

"വി​ള​ങ്ങി​ൻ പൊ​ൻ​താ​രം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ഘോ​ഷം ക​രോ​ളു​ക​ളും സ്കി​റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ റൈ​റ്റ്. റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

 

International

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ അതിഥിയായി മാർ ജോസഫ് സ്രാമ്പിക്കലും

ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ലെ 10 ഡൗ​​​ണിം​​​ഗ് സ്ട്രീ​​​റ്റി​​​ലെ ഓഫീസിൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെയ്‌ർ സ്റ്റാ​​​ർ​​​മ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ അ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. സ്റ്റാ​​​ർ​​​മ​​​റു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

രാ​​​ജ്യ​​​ത്തെ സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നും​​​കൂ​​​ടി​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ബ്രി​​​ട്ട​​​നി​​​ലെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ന്നി​​​ധ്യ​​​ത്തെ​​​യും വ​​​ള​​​ർ​​​ച്ച​​​യെ​​​യും സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച. ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​ഷ്‌​​​ഫോ​​​ർ​​​ഡി​​​ലെ മ​​​ല​​​യാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം സോ​​​ജ​​​ൻ ജോ​​​സ​​​ഫും ഭാ​​​ര്യ ബ്രൈ​​​റ്റാ ജോ​​​സ​​​ഫും പ​​​ങ്കെ​​​ടു​​​ത്തു.

NRI

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് "സി​എം​എ​ൽ - അ​രോ​ഹ 25' എ​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ക്രി​സ്മ​സ് ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ, ദേ​വാ​ല​യ​ത്തി​ന്‍റെ ഹോ​ൾ​വേ​യി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ബോ​ക്സി​ൽ ഡി​സം​ബ​ർ ഏ​ഴ് മു​ത​ൽ നി​ക്ഷേ​പി​ച്ചു തു​ട​ങ്ങി. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21ന് ​ഇ​ട​വ​ക ദേ​വാ​ല​യ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ സി​എം​എ​ൽ കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ക്രി​സ്മ​സ് കാ​ര​ളു​ക​ൾ ആ​ല​പി​ക്കു​ക​യും അ​വ​ർ ത​യാ​റാ​ക്കി​യ ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.

ഇ​തോ​ടൊ​പ്പം ഫാ​മി​ലി ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് മേ​ക്കിം​ഗ് ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ് വി​ത​ര​ണം ചെ​യ്ത പ്ലെ​യി​ൻ കാ​ർ​ഡ് കി​റ്റു​ക​ൾ കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് സൃ​ഷ്ടി​പ​ര​മാ​യ​തും അ​ർ​ഥ​വ​ത്ത​രു​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി സി​എം​എ​ൽ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക്രി​സ്മ​സ് രാ​ത്രി പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

“സ്നേ​ഹ​വും ദ​യ​യും ഒ​രി​ക്ക​ലും പാ​ഴാ​കു​ന്നി​ല്ല; അ​വ എ​പ്പോ​ഴും മാ​റ്റം സൃ​ഷ്ടി​ക്കു​ന്നു” എ​ന്ന പ്ര​മേ​യ​ത്തോ​ടെ സി​എം​എ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ ക​ണ്ണ​മ്പ​ള്ളി മാ​താ​പി​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ളെ​യും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

 

District News

സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 21ന്


​റാ​ന്നി: റാ​ന്നി എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പും ക്ല​ർ​ജി ഫോ​റ​വും സം​യു​ക്ത​മാ​യി 21 ന് ​ഗ്ലോ​റി​യ 2025 ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തും. വി​വി​ധ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ലെ ദേ​വാ​ല​യ​ങ്ങ​ൾ ചേ​ർ​ന്ന് 2.30 ന് ​ചെ​ത്തോ​ങ്ക​ര സെ​ന്‍റ് തോ​മ​സ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ നി​ന്നും സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ വ​ലി​യ പ​ള്ളി​യി​ലേ​ക്ക് ഇ​ട്ടി​യ​പ്പാ​റ, മാ​മു​ക്ക്, വൈ​ക്കം, മ​ന്ദി​രം, അ​ങ്ങാ​ടി - പേ​ട്ട വ​ഴി വ​ർ​ണ​ശ​ബ​ള​മാ​യ ക്രി​സ്മ​സ് വി​ളം​ബ​ര വാ​ഹ​ന റാ​ലി ന​ട​ത്തും. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും.


വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ക​രോ​ളി​ൽ കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും.

വി​വി​ധ സ​ഭാ ഗാ​യ​ക​സം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഫാ. ​തോ​മ​സ് ഐ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റോ​യി മാ​ത്യു കോ​ർ -എ​പ്പി​സ്കോ​പ്പാ മു​ള​മൂ​ട്ടി​ൽ, റ​വ. ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, ഫാ. ​സോ​ബി​ൻ ശാ​മു​വ​ൽ, ഫാ. ​അ​നൂ​ബ് സ്റ്റീ​ഫ​ൻ, ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, ഫാ. ​ഷി​ബു പി. ​വ​ർ​ഗീ​സ് മാ​വേ​ലി​ൽ പേ​ര​ങ്ങാ​ട്ട്, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, സ്മി​ജു ജേ​ക്ക​ബ്, ജെ​യ്സ​ൺ ചി​റ​ക്ക​ൽ, ജാ​ൻ​സി പീ​റ്റ​ർ, എ. ​വി. തോ​മ​സ്, എം. ​എ​സ്. തോ​മ​സ് പ്ര​സം​ഗി​ച്ചു. ഫാ. ​എം. സി. ​സ​ക്ക​റി​യ മ​ഥു​രം​കോ​ട്ട് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.

NRI

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ര്‍ 13ന്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ര്‍ 13ന് ​വെെ​കു​ന്നേ​രം നാ​ലി​ന് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സാ​ല്‍​ബാ​വു ടി​റ്റു​സ് ഫോ​റ​ത്തി​ല്‍ വൈി​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി അ​ര​ങ്ങേ​റും.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടു​ന്ന നൃ​ത്ത​ങ്ങ​ള്‍, ക​രോ​ള്‍ ഗാ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ശേ​ഷം സം​ഗീ​ത​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കാ​ന്‍ ഡി​ജെ​യും ഒ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളോ​ടു​കൂ​ടി തം​മ്പോ​ല സം​ഘ​ടി​പ്പി​യ്ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ന്താ​ക്ലോ​സും എ​ത്തും. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കേ​ര​ള രു​ചി പ​ക​രാ​ന്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ഫു​ഡ് സ്റ്റാ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ടി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ താ​ഴെ കാ​ണു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മാ​ജം അ​ഭ്യ​ര്‍​ഥി​ച്ചു. https://doo.net/event/189647/order

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ക്ഷ​ണി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ല്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Latest News

Up